SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

മെറിറ്റ് അവാർഡ് വിതരണം

s

ആലപ്പുഴ: വിദ്യാർഥികൾ പഠനത്തോടൊപ്പം ഗവേഷണ കാര്യങ്ങളിലും ശ്രദ്ധിക്കണമെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു . ലജനത്തുൽ മുഹമ്മദിയ്യ മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലജ്നത്തുൽ മുഹമ്മദിയ്യ പ്രസിഡന്റ് എ.എം നസീർ അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി ഫൈസൽ ശംസുദ്ദീൻ സ്വാഗതം പറഞ്ഞു. എ.ഡി തോമസ് എം. എൽ.എ, നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.നൗഫൽ, എസ. ഫൈസൽ, ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം.ആർ സുനിമോൾ, ലജ്നത്തുൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രസിഡന്റ് ശിഹാബ് റഷീദ്, പ്രിൻസിപ്പൽ ടി .എ.അഷറഫ് കുഞ്ഞാശാൻ, ഹെഡ്മിസ്ട്രസ് ഇ.സീന എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL