
അമ്പലപ്പുഴ: രാജ്യത്ത് മതേതര്യത്വം കാത്ത് സൂഷിക്കാൻ മുസ് ലിംലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് ഫാത്തിമ തഹ്‌ലിയ എം.എൽ.എ പറഞ്ഞു. മുസ്‌ലിം ലീഗ് പുന്നപ്ര തെക്ക് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാത്തിമ തഹ്ലിയ . അബ്‌ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ. എം. നസീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർ കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കമാൽ എം. മാക്കിയിൽ , ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ തട്ടാരുപറമ്പിൽ,ജില്ല കമ്മിറ്റിയംഗം നൗഷാദ് സുൽത്താന, എ. എം. നൗഫൽ, നാസ്സർ ബി താജ് ,അബു പോളക്കളം, ഷുഹൈബ് അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |