SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

ഡ്രോൺ പൈലറ്റ് പരിശീലനം

ആലപ്പുഴ: അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ചാത്തന്നൂർ (പാലക്കാട് )​ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ഫോട്ടോഗ്രഫി,ഡിസാസ്റ്റർ മാനേജ്‌മെന്റ്,അഗ്രികൾച്ചർ ഫീൽഡ്,ഫിലിംഇൻഡസ്ട്രി തുടങ്ങിയ മേഖലകളിൽ കരിയർ സാധ്യതകൾ തേടുന്നവർക്ക് പ്രയോജനപ്പെടും.

യോഗ്യത: 10​ാം ക്ലാസ് പാസായിരിക്കണം. പ്രായം: 18 വയസ്സിനുമുകളിൽ. കോഴ്സ് ദൈർഘ്യം: 30 മണിക്കൂർ. കാസർകോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാകും കോഴ്സ് നടക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 31. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 9495999721. രജിസ്ട്രേഷൻ ലിങ്ക് https://forms.gle/WyrKBAiJQtvWX

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL