SignIn
Kerala Kaumudi Online
Monday, 10 August 2026 3.37 AM IST

ഗവേഷണ ശിൽപശാല

ambala

അമ്പലപ്പുഴ: ആലപ്പുഴ ഗവ.നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ക്വാളിത്തോൺ 2026 എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു.ആലപ്പുഴ ഗവ.നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.നിഷ ജേക്കബ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പൽ പ്രൊഫ.പ്രീമി മാത്യു .എ സ്വാഗതം പറഞ്ഞു. അലുമ്നി അസോ.പ്രസിഡന്റ് റാഷിദ് .എസ് സംസാരിച്ചു. അസി.പ്രൊഫസർ രമ്യ എ.എസ് നന്ദി പറഞ്ഞു.സി.ഐ.എച്ച്.എസ്.ആർ, ദിമാപൂർ കോളേജ് ഒഫ് നഴ്സിംഗിലെ കൺസൾട്ടന്റ് ഡോ.വിനിത രവീന്ദ്രൻ,​ മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ച് പ്രിൻസിപ്പൽ ഡോ.രോഹിണി .ടി എന്നിവർ ക്ലാസുകൾ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL