
ചേർത്തല:സംസ്‌ക്കാരയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യ സംഗമവും ആദരിക്കലും ഫോക്ക് ഇന്ത്യ പുരസ്‌ക്കാര ജേതാവ് സജീവ് കാട്ടൂർ ഉദ്ഘാടനം ചെയ്തു.കെ.എ സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി.പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ് അദ്ധ്യക്ഷനായി.സബിന എം.അലി, ലൗലി ഷാജി,വേണു കടക്കരപ്പള്ളി,ആൻമരിയ കോളിൻസ് എന്നിവരെ ആദരിച്ചു. ഗീത തുറവൂർ,കമലാസനൻ വൈഷ്ണവം,ഭദ്ര വേണുഗോപാൽ, ബേബി തോമസ്, തങ്കച്ചൻ ഈരാശേരി, പ്രദീപ് കൊട്ടാരം എന്നിവർ സംസാരിച്ചു.ജോസ് ആറുകാട്ടി, പീറ്റർ കോളിൻസ്, സോമശേഖരപ്പണിക്കർ,രവീന്ദ്രൻ ചേർത്തല, ലീന രാജു തണ്ണീർമുക്കം ഷാജി, പി.വി.സുരേഷ് ബാബു, സാവിത്രി സോമൻ എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |