SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

പട്ടണക്കാട് ബ്ലോക്കിൽ ആലോചനായോഗം

jkhjkh

തുറവൂർ : പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഉന്നതികളിലും നഗറുകളിലും താമസിക്കുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആലോചനായോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു വാവക്കാട് അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. ഗൗരീശൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ തങ്കമണി സോമൻ, അംഗങ്ങളായ കെ.ജെ. ഹെൻട്രി, ബീന സത്യന്‍, മഞ്ജു സുരേഷ്, രാജേശ്വരി, സേതുലക്ഷ്മി, ജയകൃഷ്ണൻ, ബി.ഡി.ഒ ശ്രീലത, കെ.എ. ജൂലിയറ്റ്, ജോയിന്റ് ബി.ഡി.ഒ ബൈജു, ജെ.ലത, പട്ടികജാതി-പട്ടികവർഗ പ്രമോട്ടർമാർ, ഉന്നതികളിലെയും നഗറുകളിലെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL