SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

'തൂഫാൻ കമാൻഡോസ്' പ്രഖ്യാപനം

ambala

അമ്പലപ്പുഴ :പൊതുവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ച 'തൂഫാൻ കമാൻഡോസ്' പ്രഖ്യാപനവും മെഗാ വാക്കത്തോണിന്റെ ഹരിപ്പാട് ക്ലസ്റ്റർ തല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ നിർവ്വഹിച്ചു. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയി​ൽ ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ അദ്ധ്യക്ഷനായി. ഡി​വൈ.എസ്.പി​ പി.ജ്യോതികുമാർ തൂഫാൻ സന്ദേശവും മെഗാ വാക്കത്തോൺ ഫ്ലാഗ് ഓഫും നിർവ്വഹിച്ചു. അമ്പലപ്പുഴ തെക്കാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത തൂഫാൻ ക്യാപ് വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL