SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

നവരാത്രി മഹോത്സവം

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 20 വരെ ക്ഷേത്രം നാടകശാലയിലെ നവരാത്രി മണ്ഡപത്തിൽ നടക്കും. സംഗീതാർച്ചനയും നൃത്ത പരിപാടികളും അവതരിപ്പിക്കും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണി​കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് നവരാത്രി ആഘോഷത്തിന്റെ ഉപസമിതി രൂപീകരിച്ചു. രാജീവ് ടി​.ആർ, മധുരാജ് ആർ എന്നിവർ പ്രസംഗിച്ചു. സരീഷ് ദേവപുരം (കൺവീനർ),ഗോപൻ ഇടയ്ക്കാട്, ഉമേഷ് ശിലാന, എസ്. കെ.മൂർത്തി, കെ.വേണുഗോപാൽ, ബിന്ദു.പി.എസ്, ആർ ജയഹരി, ലാവണ്യദിലീപ് (കമ്മറ്റി അംഗങ്ങൾ ) എന്നിവരടങ്ങുന്നതാണ് ഉപസമിതിയംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL