SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

റോട്ടറി സോൺ നേതൃസമ്മേളനം

s

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​
ആലപ്പുഴ : റോട്ടറി ഡിസ്ട്രിക്ട് 3211സോൺ 27 നേതൃസംഗമം അസിസ്റ്റന്റ് ഗവർണർ അഡ്വ. പ്രദീപ് കൂട്ടാല ഉദ്ഘാടനം ചെയ്തു. റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ സുനിൽ കുമാർ പി.എച്ച് മുഖ്യ പ്രഭാഷണം നടത്തി. രാജീവ് വാര്യർ, സി.ജയകുമാർ, സുവി വിദ്യാധരൻ, കേണൽ സി.വിജയകുമാർ,റോജസ് ജോസ്, തോമസ് ആന്റോ പുളിക്കൻ, പി.ജെ.മാത്യു, ലോബി വിദ്യാധരൻ, ലൂയിസ് ആന്റണി, എസ്.പത്മകുമാർ, അഡ്വ.പി.സി.ജിജി, സാം രാജേന്ദ്രൻ, വർഗീസ് സേവ്യർ, സന്ദീപ് പി. എസ്., വർഗീസ് ആന്റണി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL