SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

വാർഷിക സമ്മേളനവും ജനറൽ ബോഡിയും.

ambala

അമ്പലപ്പുഴ: വിളക്കിത്തല നായർ സമാജം അമ്പലപ്പുഴ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനവും ജനറൽ ബോഡിയും തിരുവമ്പാടി ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ ജില്ലാ കോർഡിനേറ്റർ വി. കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ശ്രീകല പി .എം അദ്ധ്യക്ഷത വഹിച്ചു. അശ്വതി രതീഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി ഇ.എൻ.ശങ്കരൻകുട്ടി സ്വാഗതം പറഞ്ഞു. യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സായി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.മുരളീധരൻ, വി .ജി. മണിലാൽ,എസ് .മോഹനൻ ,ഡി. രാജീവൻ , വിജി വി. എം ,എന്നിവർ സംസാരിച്ചു . ഖജാൻജി റ്റി .എൻ .ഗോപി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL