SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

തൂഫാൻ വാരിയർ പ്രഖ്യാപനം

thoofan

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തന പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പ്രവർത്തനങ്ങൾ സമഗ്ര ജനകീയ മുന്നേറ്റമാകണമെന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ. ജില്ലാപഞ്ചായത്ത് അങ്കണത്തിൽ തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി പതാക ഉയർത്തലും തൂഫാൻ വാരിയർ പ്രഖ്യാപനവും തൂഫാൻ വാരിയർ ബാഡ്‌ജ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറിയുമായ കെ. മധുസൂദനൻ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL