
കുട്ടനാട് : ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന് കൈനകരി പഞ്ചായത്തിൽ തുടക്കം കുറിച്ചു. പരിപാടി പ്രസിഡന്റ് ധന്യ വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡന്റ് എസ്. ഡി. രവി അദ്ധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ് കമ്മറ്റി സ്ഥിര അദ്ധ്യക്ഷ സിജി ബോണി, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻ കെ. പി .സുകു, വാർഡ് മെമ്പർമാരായ സന്തോഷ് പട്ടണം, ജയപ്രിയ, നബീഷ് കുമാർ, ദീപാ ശക്തി, യോഗിത, കെ.എ.പ്രമോദ്, മനീഷ്യ, സി.ഡി.എസ് ചെയർപേഴ്സൺ ജോളി റോയ്, സാക്ഷരത പ്രേരക് നെവോസ് മരിയ, സെക്രട്ടറി ആർ.എസ്.അവിനാശ് എന്നിവർ പങ്കെടുത്തു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |