SignIn
Kerala Kaumudi Online
Sunday, 26 July 2026 8.44 PM IST

നിർമല കോളേജിൽ രണ്ടാംഘട്ട അപേക്ഷകൾ ക്ഷണിച്ചു

മൂവാറ്റുപുഴ: നിർമല കോളേജിൽ ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്ക് രണ്ടാംഘട്ട അപേക്ഷകൾ ക്ഷണിച്ചു. നാളെയാണ് അവസാന തീയതി. ബി.എ ഇക്കണോമിക്‌സ്, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, ബി.എസ്‌സി ബോട്ടണി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സുവോളജി, ബി.കോം, ടൂറിസം, ബി.സി.എ, ബി.വോക്, ബി.ബി.എ, ബി.എസ്.ഡബ്ല്യു എന്നീ ഡിഗ്രി പ്രോഗ്രാമുകളിലേക്കും എം.എ ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, എം.എസ്‌സി കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്‌, സുവോളജി, എം.കോം, എം.സി.എ, എം.എ.എച്ച്.ആർ.എം, ടൂറിസം, സോഷ്യൽ വർക്ക് എന്നീ പി ജി പ്രോഗ്രാമുകളിലേയ്ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ എം.സി.എ, ഡാറ്റാ സയൻസ് എന്നീ കോഴ്‌സുകളിലേക്കുമുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. വെബ് സൈറ്റ്: www.nirmalacollege.ac.in. ഫോൺ: 9446600852, 9446600853.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL