SignIn
Kerala Kaumudi Online
Friday, 12 June 2026 2.32 AM IST

‘ഏക്‌താര’ പുസ്തക പ്രകാശനം നാളെ

കൊച്ചി: കവയിത്രി അമ്പിളി ബി. തൃപ്പൂണിത്തുറയുടെ പുതിയ കവിതാസമാഹാരമായ ‘ഏക്‌താര’യുടെ പ്രകാശനം നാളെ വൈകിട്ട് മൂന്നിന് എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തിൽ നടക്കും. സമസ്തകേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ.ടി.എസ്. ജോയിയിൽനിന്ന് ഇ. എൻ. നന്ദകുമാർ ആദ്യകോപ്പി ഏറ്റുവാങ്ങും. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്കുമാർ അദ്ധ്യക്ഷനാകും. ഇ.എം. ഹരിദാസ്, കൃഷ്ണൻ കൊന്നഞ്ചേരി, ഡോ. ജോർജ് മരങ്ങോലി, റോസി ഫിലിപ്പ് എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, BOOKRELESE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL