SignIn
Kerala Kaumudi Online
Saturday, 08 August 2026 3.59 AM IST

മഴക്കാലരോഗം: ബോധവത്കരണ റാലി

rally

കൊച്ചി: മഴക്കാലത്ത് കൊതുകുകടിയും ജലജന്യരോഗങ്ങളും തടയാം; സുരക്ഷിതരാകാം എന്ന വിഷയത്തിൽ കൊച്ചി കോർപ്പറേഷൻ, കലൂർ അമൃത അർബൻ ഹെൽത്ത് സെന്റർ, ആശ്രമം ലെയ്ൻ റെസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. അമൃത അർബൻ സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ്. നവമി റാലി ഉദ്ഘാടനം ചെയ്തു. ഡോക്ടർ എലിസബത്ത് റോയ്, ഡോക്ടർമാരായ കെ.എ.എസ്. ദേവാനന്ദ്, പി. ദേവീകൃഷ്ണ, ബി. താരാകല്യാണി, അതുല്യ സതീഷ്, ആശ്രമം ലെയ്ൻ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി മാത്തച്ചൻ ജോർജ് മാമ്പിള്ളി, മുൻ ഡിവിഷൻ കൗൺസിലർ രജനി മണി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL