വണ്ടൻമേട്: എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ സുവോളജി, ബോട്ടണി, ഇംഗ്ലീഷ്, മലയാളം താത്ക്കാലിക അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 18ന് സ്‌കൂളിൽ നേരിട്ട് ഹാജരാകണം.ഫോൺ: 9446135401.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |