SignIn
Kerala Kaumudi Online
Thursday, 11 June 2026 9.11 AM IST

എൽ.ഡി.എഫ് മാർച്ച് നടത്തി

പീരുമേട്: പീരുമേട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് സമരം സംഘടിപ്പിച്ചു.
താൽക്കാലിക, ദിവസവേധന, കരാർ ജീവനക്കാരെ നിലവിൽ അവർ ചെയ്തു വന്നിരുന്നജോലികളിൽ നിന്നും നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. എൽ.ഡി.എഫ് സർക്കാർ കാലത്തെ നിയമിച്ചവരെയാണ് ഇപ്പോൾ പിരിച്ചുവിടാൻ തയ്യാറാക്കുന്നത്, ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് എൽഡിഎഫ് ന്റെനേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്, മാർച്ച് എൽ.ഡി.എഫ് മണ്ഡലം കൺവീനർ ജോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പീരുമേട് പഞ്ചായത്ത് കൺവീനർ എം.കെ. ബാലകൃഷണൻ അദ്ധ്യക്ഷത വഹിച്ചു, സി.പി.എം പീരുമേട് ഏരിയാ സെക്രട്ടറി എസ്. സാബു,സി ആർ.സോമൻ, ആർ .ദിനേശൻ കെ. ബി. സിജിമോൻ, പി .എ. ജേക്കബ്, വി.എസ് പ്രസന്നൻ , റ്റി. കെമോഹനൻ, വി .ഷൈജൻ, വി .കെ ബാബുക്കുട്ടി, സോബിൻസോമൻ, ടി.ജെ ടൈറ്റസ് തുടങ്ങിയവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL