SignIn
Kerala Kaumudi Online
Monday, 20 July 2026 10.19 PM IST

അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിൽ ഔഷധസേവ നടന്നു 

anchakulam
അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിൽ നടന്ന ഔഷധസേവയിൽ നിന്ന്‌

കോടിക്കുളം:അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിൽ ഔഷധസേവ നടന്നു. രാവിലെ പതിവ് പൂജാ ചടങ്ങുകൾക്ക് പുറമേ ക്ഷേത്രത്തിൽ നവഗ്രഹശാന്തി ഹോമവും, ശനീശ്വര പൂജയും ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.അഷ്ടാംഗഹൃദയം അനുസരിച്ചുള്ള ഔഷധ കൂട്ടുകളാൽ തയ്യാറാക്കിയ ഔഷധം ദേവീ സന്നിധിയിൽ പൂജിച്ച് ക്ഷേത്രത്തിലെത്തിയ മുഴുവൻ ഭക്തർക്കും ശാസ്ത്രവധി പ്രകാരം വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL