SignIn
Kerala Kaumudi Online
Friday, 14 August 2026 11.59 PM IST

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു

READ ENGLISH VERSION
casediary

ഇടുക്കി: നാടിനെ നടുക്കി ഇടുക്കിയിൽ ഇരട്ടക്കൊലപാതകം,​ നെടുങ്കണ്ടം എഴുകുംവയലിൽ ആണ് കൊലപാതകം നടന്നത്. ആന്റണിയും ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അജീഷ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI MURDER, SON KUILLS PARENTD, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY