
തൃക്കരിപ്പൂർ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 12 മുതൽ 23 വരെ കാലിക്കടവ് പഞ്ചായത്ത് മൈതാനിയിൽ സംഘടിപ്പിക്കുന്ന പ്രദർശനവിപണനമേള ബ്ലോക്ക് ഫെസ്റ്റ് 2025ന്റെ സംഘാടകസമിതി രൂപീകരണം പടുവളത്ത് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ,പടന്നഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ,ലക്ഷ്മി , കെ.എം.അനിൽകുമാർ, സുമേഷ്,വി.വി സുനിത. ടി.വി.ഗോവിന്ദൻ,രവീന്ദ്രൻ മാണിയാട്ട് ,ഇ.കുഞ്ഞിരാമൻ,എം.പി.മനോഹരൻ,ടി.വി.രവി,കെ.ടി.വി.മോഹനൻ,പി.വി.ഗോവിന്ദൻ,സുലൈമാൻ,കരീം ചന്തേര,കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.രാഗേഷ് സ്വാഗതവും. ടി.എസ്.നജീബ് നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |