SignIn
Kerala Kaumudi Online
Friday, 23 October 2026 12.12 PM IST

നാഷണൽ യൂത്ത് ലീഗ് കൺവെൻഷൻ

national

കാഞ്ഞങ്ങാട് :നാഷണൽ യൂത്ത് ലീഗ് കാസർകോട് ജില്ലാ പ്രവർത്തക കൺവെൻഷൻ ബേക്കൽ ഓക്സ് റസിഡൻസിയിൽ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷമിർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു.. ജില്ലാ പ്രസിഡന്റ് പി.എച്ച് ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ റഹിം ബെണ്ടിച്ചാൽ ,സംസ്ഥാന സെക്രട്ടറി നാസർ കൂറാറ ,ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, എൻ.എൽ.യു സംസ്ഥാന സെക്രട്ടറി സി.എം.എ ജലീൽ ,ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് എം.ഹമീദ് ഹാജി, ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ,എൻ.വൈ.എൻ നേതാക്കളായ ഇ.എൽ.നാസിർ ,അബൂബക്കർ പൂച്ചക്കാട് ,സിദ്ധിക്ക് ആരിക്കാടി, നാഷാദ് വെള്ളീർ ,സമീർ ,എന്നിവർ സംസാരിച്ചു.സി എൽ.ശാഹിദ് സ്വാഗതവും സിദ്ധിക്ക് ചെങ്കള നന്ദിയും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL