SignIn
Kerala Kaumudi Online
Friday, 23 October 2026 12.12 PM IST

നാളേക്ക് ഒരു തണലുമായി ചെട്ടിയാംപറമ്പ് യു.പി സ്കൂൾ

nalekk-thanal

കേളകം: ചെട്ടിയാംപറമ്പ് ഗവ.യു.പി സ്കൂളിൽ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി നാളെക്ക് ഒരു തണൽ
പരിപാടി സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാജി ജോർജിന്റെ അദ്ധ്യക്ഷതയിൽ ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി ചാപ്റ്റർ പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു.അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഇരിട്ടി പ്രസിഡന്റ് അഡ്വ: പി.കെ.ആന്റണി മുഖ്യാതിഥിയായിരുന്നു.
ഇരിട്ടി സീനിയർ ചേമ്പർ പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണൻ പ്രകൃതി സംരക്ഷണസന്ദേശം നൽകി.പ്രധാനാദ്ധ്യാപകൻ വി.വി.ഗിരീഷ് കുമാർ,പ്രകാശ് പാർവണം,ഹർഷൻ ഇമ്മാനുവൽ,എം.ഷിജിത്ത്,അമ്പിളി വിനോദ്, ശിവേഷ് മാധവൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി, അലയൻസ് ഇന്റർനാഷണൽ ഇരിട്ടി സംഘടനകൾ വിദ്യാലയ കാമ്പസിലേക്ക് വേണ്ട
ഫലവൃക്ഷങ്ങൾ കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL