SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

ചാർജ്ജ് വർദ്ധനവിനെതിരെ പ്രതിഷേധ സംഗമം

kseb

ഇരിട്ടി: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും സംഗമവും മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം എം മജീദ് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡൻ്റ് സമീർ പുന്നാട് അദ്ധ്യക്ഷത വഹിച്ചു.എം.കെ.ഹാരിസ് ,വി.പി.റഷീദ് , പി.ബഷീർ , എം.മുഹമ്മദ് മാമുഞ്ഞി , കെ.കെ.മുനീർ , ഇബ്രാഹിം കുട്ടി പെരിയത്തിൽ , കാദർകുട്ടി വളോര പ്രസംഗിച്ചു.കണിയാറക്കൽ മുഹമ്മദലി ,എ.വി.മമ്മു , കെ.കെ.യൂസഫ് ഹാജി , അബ്ദുറഹിമാൻ ചാല , മരോൻ മുഹമ്മദ് , ആർ.കെ.മുജീബ് , ബഷീർ നരയൻപാറ ,പി.മുസ്തഫ, കെ.എ.മുസ്തഫ , കെ.കെ.നാസർ , മുനീർ അറഫ നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL