SignIn
Kerala Kaumudi Online
Friday, 23 October 2026 5.31 PM IST

അതിവർഷാനുകൂല്യം വിതരണം ചെയ്യണം

crop

പയ്യാവൂർ: കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളായി അറുപത് വയസ് കഴിഞ്ഞ് വിരമിച്ച തൊഴിലാളികൾക്ക് നൽകേണ്ട അതിവർഷാനുകൂല്യം കുടിശിക ഇല്ലാതെ മുഴുവനായും വിതരണം ചെയ്യണമെന്ന് ഡി.കെ.ടി.എഫ് സർക്കാരിനോടാവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി.ശ്രീധരൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അജയ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി.ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് വള്ളിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി രവി, പി.പി.കൃഷ്ണൻ, സി.വിജയൻ, കെ.പി.വസന്ത, കെ.നാരായണൻ, വി.പ്രകാശൻ, കെ.എം.പീറ്റർ, ബിജു പുറ്റുമണ്ണിൽ, കെ.രാഘവൻ, പൂന്തോടൻ ബാലൻ, സി.സായൂജ്, രവീന്ദ്രൻ മൂര്യൻ, പി.കെ.ഇന്ദിര, പി.കെ.ദിവാകരൻ, പി.കെ. ശശിധരൻ, പി.വനോദ്, പി.രജുൽദാസ്, എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL