SignIn
Kerala Kaumudi Online
Friday, 23 October 2026 7.29 PM IST

വിളംബര ഘോഷയാത്ര നടത്തി

sayyad

തളിപ്പറമ്പ് : സർസയ്യിദ് കോളേജിൽ പുതുതായി നിർമ്മിച്ച സുവർണ്ണ ജൂബിലി ബ്ലോക്കിന്റെയും ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി സെന്ററിന്റെയും ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി.കാക്കത്തോട് ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങി നഗരം ചുറ്റി ഹൈവേയിൽ സമാപിച്ചു. സി ഡി.എം.ഇ.എ പ്രസിഡന്റ് അഡ്വ.പി.മഹമൂദ്,ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,കോളേജ് ഗവേണിംഗ് ബോഡി ചെയർമാൻ എം.ബി.അഷ്റഫ് മൂസ,പ്രിൻസിപ്പാൾ ഇസ്മായിൽ ഒലായിക്കര, ഇൻഫ്രാസ്ട്രക്ചർ കൺവീനർ എ.കെ.അബ്ദുൽസലാം,ജോ എബ്രഹാം,എസ്.എം.ഷാനവാസ്,പി.ടി.എ സെക്രട്ടറി സി കെ.ഹംസ, യൂണിയൻ ചെയർപേഴ്സൺ ഫിദ മജീദ്,അശ്വിനി കുമാർ, സിദ്ധിക്ക്,കെ.പി.ഹസീന, ജൂനിയർ സൂപ്രണ്ട് ടി.മുസ്തഫ,പി.ശ്രീജ,പി.പി സിറാജ്,എൻ ബുഷ്റ, ബിനുമോൾ പി.കുര്യക്കോസ്, ടി.എം.വി മുംതാസ്,വി.ടി.വി മോഹനൻ,തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL