SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

ഹൊസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലി സമാപനം

court

കാഞ്ഞങ്ങാട്: ഒരു വർഷമായി വിവിധ പരിപാടികളോടെ നടന്നുവരുന്ന ഹൊസ്ദുർഗ് കോടതിയുടെ നൂറാം വാർഷികാഘോഷം സമാപന സമ്മേളനം ഫെബ്രുവരി 23ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നിയമമന്ത്രി പി.രാജീവ്, ജില്ലയിലെ എം.പി, എം.എൽ.എമാർ, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ തുടങ്ങിയവർ സംബന്ധിക്കും. അനുബന്ധ പരിപാടികൾ ഈ മാസം അവസാനത്തോടെ സമാപിക്കും. സംഘാടക സമിതി യോഗത്തിൽ ചെയർമാൻ ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ കെ.സി ശശീന്ദ്രൻ, പി.അപ്പുക്കുട്ടൻ, പി.നാരായണൻ, പി.കെ.സതീശൻ, വിനോദ് കുമാർ, പി.കെ.ചന്ദ്രശേഖരൻ, വത്സല, എം.ജയചന്ദ്രൻ, ടി.മുഹമ്മദ് അസ്ലം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL