SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ സംഗമം

deseeya-sambadhya-padhath

കണ്ണൂർ: ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ സംഗമം നവനീതം ഓഡിറ്റോറിയത്തിൽ ജില്ലാകളക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.പി.ജയേഷ് അദ്ധ്യക്ഷത വഹിച്ചു .ഡയറക്ടർ എസ്. മനു മുഖ്യാതിഥിയായി.ദേശീയസമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.ദിനേഷ് കുമാർ, അഡീഷണൽ ഡയറക്ടർ പി.അജിത്ത് കുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ സജീഷ് കുനിയിൽ, വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ് എ.എസ്.ബിജേഷ്, തലശ്ശേരി പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് പി.എസ്.സജീവൻ, കണ്ണൂർ ജില്ലാ ട്രഷറി ഓഫീസർ കെ.പി.ഹൈമ, മട്ടന്നൂർ ജില്ലാ ട്രഷറി ഓഫീസർ ടി.ബിജു, എം.പി.കെ.ബി.വൈ ഇരിട്ടി ബ്ലോക്ക് കൺവീനർ എ.റീന എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL