SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

കാൻസർ ഫിൽറ്റർ ക്യാമ്പ് 27ന്

cancer-detection

കണ്ണൂർ: കോർപ്പറേഷന്റെ ക്യാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങൾ, കണ്ടിജന്റ് വർക്കേഴ്സ് കോർപ്പറേഷനിലെ ജീവനക്കാർ എന്നിവർക്കും കുടുംബാംഗങ്ങൾക്കുമായി 27ന് രണ്ടാം ഫിൽട്ടർ ക്യാമ്പ് നടത്തും. കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടക്കുന്ന ക്യാമ്പിൽ രോഗസാദ്ധ്യത ലക്ഷണം സംശയിക്കുന്നവരെ സഞ്ജീവനി ടെലി ഓങ്കോ നെറ്റ് യൂണിറ്റിനെ പങ്കെടുപ്പിച്ച് ഫെബ്രുവരി 9ന് നടക്കുന്ന മെഗാ ക്യാമ്പിൽ പരിശോധിക്കും. മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഡയറക്ടർ ഡോ.വി.സി രവീന്ദ്രൻ,എം.സി സി എസ് മാനേജിംഗ് കമ്മിറ്റി അംഗം ഡോ.ബീന, മെഡിക്കൽ ഓഫീസർ ഡോ.ഹർഷ ഗംഗാധരൻ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL