SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

ജനമൈത്രി പൊലീസ് വന്ദ്യജനസഭ

vandyam-janasaba

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സംഘടിപ്പിച്ച വന്ദ്യ ജനസഭ ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു . ഡിവൈ.എസ്.പി ബാബു പെരിങ്ങത്ത് അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രഭാവതി , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരസ്വതി, കൗൺസിലർ വന്ദന ബൽറാജ്, അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി കെ.ഇർഷാദ് , അശോകൻ ഇട്ടമ്മൽ, കെ.സുകുമാരൻ, സോഷ്യൽ പോലീസിംഗ് കോർഡിനേറ്റർ പി.കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സബ് ഇൻസ്‌പെക്ടർ സി.അഖിൽ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതൊളി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL