SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ ഗസൽ സന്ധ്യ

gazal

ഇരിട്ടി: വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ ഗസൽ സന്ധ്യ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. വിശ്വശ്രീ ഫൗണ്ടേഷൻ പ്രസിഡന്റ് എ.കെ.ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി എസ്.എച്ച്.ഒ എ.കുട്ടികൃഷ്ണൻ മുഖ്യാതിഥിയായി. ഫൗണ്ടേഷൻ ചെയർമാൻ പ്രദീപ്കുമാർ കക്കറയിൽ, രക്ഷാധികാരി ഡോ.ജി.ശിവരാമകൃഷ്ണൻ, കെ.എം.കൃഷ്ണൻ, മനോജ് അമ്മ, അഡ്വ. ആന്റണി പുളിയന്മാക്കൽ, പായം ബാബുരാജ്, വി.എം.നാരായണൻ, സി.ബാബു, വി.വി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് അനിൽദാസ് ഗസൽ അവതരിപ്പിച്ചു.ഭാരവാഹികൾ: എ.കെ.ഹസ്സൻ (പ്രസിഡന്റ്), ബാബു ഇരിട്ടി, ദിനേശ് ചേക്കണ്ടി,പി.മനോഹരൻ (വൈസ് പ്രസിഡന്റുമാർ), വി.എം.നാരായണൻ (സെക്രട്ടറി),ആർ.വി.സുബേഷ്, എം.സന്തോഷ്, സത്യൻ കൊറോത് (ജോയിന്റ് സെക്രട്ടറിമാർ), വി.വി.ഗംഗാധരൻ (ട്രഷറർ.)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL