
കാസർകോട്:ജോയിന്റ് കൗൺസിൽ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ് ഘാടനം വിദ്യാനഗർ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ജി.എസ്.ടി വകുപ്പിലെ ജീവനക്കാരൻ അക്ഷയ കുമാറിന് ആദ്യ മെമ്പർഷിപ്പ് നൽകി നിർവഹിച്ചു. ജില്ലാ സെക്രട്ടറി സി കെ.ബിജുരാജ്, പ്രസിഡന്റ് ഇ.മനോജ് കുമാർ , സംസ്ഥാന കൗൺസിലംഗങ്ങളായ പി.ദിവാകരൻ,പ്രസാദ് കരുവളം, ജി.സുരേഷ് ബാബു, പി.പി.പ്രദീപ് കുമാർ ജില്ലാ സെക്രട്ടറിയേറ്റംഗം ടി. റിജേഷ് വിദ്യാനഗർ മേഖലാ പ്രസിഡന്റ് നിഷ , മേലാ സെക്രടറി കെ.ടി.രമേശ്, മേഖല സെക്രട്ടറി കെ.വി.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |