SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

ഓട്ടോ തൊഴിലാളി യൂണിയൻ കൺവെൻഷൻ

auto

കാഞ്ഞങ്ങാട്: ഓട്ടോ തൊഴിലാളി യൂണിയൻ അജാനൂർ ഡിവിഷൻ കൺവെൻഷൻ അട്ടോട്ട് എ.കെ.ജി ഭവനിൽ സി ഐ.ടി.യു ജില്ലാ സെക്രട്ടറി ഉണ്ണി നായർ ഉദ്ഘാടനം ചെയ്തു,. യു.കെ.പവിത്രൻ, ഏരിയ പ്രസിഡന്റ് എം.പൊക്ലൻ, ഏരിയ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു, ഏരിയകമ്മറ്റി അംഗങ്ങളായ സരസൻ പെരളം, കരുണാകരൻ ചാമണ്ഡിക്കുന്ന് എന്നിവർ സംസാരിച്ചു. ഷാജി നോർത്ത്, ഹരീഷ് പെരളം എന്നിവർ രക്തസാക്ഷി, അനുശോചനപ്രമേയങ്ങൾ അവതരിപ്പിച്ചു.ഡിവിഷൻ സെക്രട്ടറി ഉണ്ണി പാലത്തിങ്കാൽ പ്രവർത്തനറിപ്പോർട്ടും രാജീവൻ കണ്ണികുളങ്ങര വരവുചിലവ് കണക്കും അവതരിപ്പിച്ചു .ഭാരവാഹികളായി പി.ആർ. രാജു കുശാൽ നഗർ (പ്രസിഡന്റ്), ഉണ്ണി പാലത്തിങ്കാൽ (സെക്രട്ടറി),ഹരീഷ് പെരളം (വൈസ് പ്രസി) ,​കൃപേഷ് ഇട്ടമ്മൽ (സെക്ര), രാജീവൻ കണ്ണികുളങ്ങര ( ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL