SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 AM IST

കണ്ണൂരിന്റെ ഐ.ടി പ്രതീക്ഷ മട്ടന്നൂരിൽ

it

​കണ്ണൂർ:എരമം കുറ്റൂരിൽ തറക്കല്ലിട്ട ഐ ടി പാർക്ക് പദ്ധതി വ്യവസായ പാർക്കിലേക്ക് മാറിയെങ്കിലും മട്ടന്നൂരിൽ വിമാനത്താവളത്തിന് സമീപം ഇതെ പദ്ധതി യാഥാർത്ഥ്യമാക്കാൻ 2022 സംസ്ഥാന ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. കോഴിക്കോട് ഐ.ടി.പാർക്കുമായി ബന്ധപ്പെട്ടുള്ള ഐ.ടി ഇടനാഴിയടക്കമുള്ള പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് കണ്ണൂരിന് നൽകിയിരുന്നത്.

കണ്ണൂർ ഐ.ടി പാർക്ക്(മട്ടന്നൂർ)​പ്രഖ്യാപനം 2022

അനുവദിച്ച തുക (കിഫ്ബി)​ 293.22 കോടി

വിസ്തൃതി 5 ലക്ഷം സ്ക്വയർഫീറ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL