SignIn
Kerala Kaumudi Online
Friday, 23 October 2026 2.24 PM IST

കൊ​ള​വ​ല്ലൂ​ർ സ്കൂൾ റാ​ഗിം​ഗ്: അഞ്ച് സീ​നി​യ​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രേ കേ​സ്

raging

ത​ല​ശേ​രി: പാ​നൂ​ർ പാ​റാ​ട് പി.​ആ​ർ. മെ​മ്മോ​റി​യ​ൽ കൊ​ള​വ​ല്ലൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥിയു​ടെ കൈ ​അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ കൊ​ള​വ​ല്ലൂ​ർ പൊലീസ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.സീ​നി​യ​ർ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ അ​ഞ്ചു​പേ​രെ​യാ​ണ് സംഭവത്തിൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള​ത്.

പ്ല​സ് വ​ൺ കൊ​മേ​ഴ്സ് വി​ദ്യാ​ർ​ത്ഥി പാ​റാ​ട് ത​ളി​യ​ന്റ​വി​ട ആ​ദ​മി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ്‌ നി​ഹാ​ലി​ന്(16) നേരേ വ്യാഴാഴ്ച ഉച്ചയ്ക്ക് സ്കൂളിലെ കാന്റീന് സമീപത്തായിരുന്നു ആക്രമണം. ഇ​ട​തു​കൈ​യു​ടെ എ​ല്ലു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ കുട്ടിയെ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യയ്​ക്ക് വി​ധേ​യ​മാ​ക്കി. പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​ദ്ധ്യാ​പ​ക​ന്റെ സെ​ന്റ് ഓ​ഫ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ച് വെ​ള്ളം കു​ടി​ക്കാ​ൻ കാ​ന്റീനി​ലേ​ക്ക് പോ​ക​വെ​യാ​ണ് നി​ഹാ​ൽ അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL