SignIn
Kerala Kaumudi Online
Friday, 23 October 2026 9.55 AM IST

പ്രീ പ്രൈമറി വിജയോത്സവം

bemll

പയ്യന്നൂർ : ബി.ഇ. എം എൽ പി .സ്‌കൂൾ
പ്രീ പ്രൈമറി വിജയോത്സവം എ. ഇ. ഒ ടി.വി.ജ്യോതിബസു ഉൽഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് കെ.വി.രഘു അദ്ധ്യക്ഷത വഹിച്ചു. പ്രീ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന ഫൈസാൻ ആദിലിന്റെ രക്ഷിതാവ് സംഭാവന ചെയ്ത മൈക്ക് സെറ്റും വേദിക അമർനാഥിന്റെ രക്ഷിതാവ് സംഭാവന ചെയ്ത പഠനോപകരണങ്ങളും എ.ഇ.ഒ. ഏറ്റു വാങ്ങി. കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് ജീവകാരുണ്യപ്രവർത്തകൻ രമേശ് ഹരിത സമ്മാനങ്ങൾ വിതരണം ചെയ്തു. ബി.പി.സി എം.പി.ഉമേഷ് , സീനിയർ അസിസ്റ്റന്റ് യു.രതീഷ്, സ്റ്റാഫ് സെക്രട്ടറി റീന ഷേർലി സംസാരിച്ചു. പ്രധാനാദ്ധ്യാപിക ലസിത സാമുവൽ സ്വാഗതവും ടി. പി.സുശീല നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL