
കണ്ണൂർ : ആധുനിക കണ്ണൂരിന്റെ പ്രഥമ വികസന നായകനും പ്രമുഖ വ്യവസായിയും ആറാം കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ അദ്ധ്യക്ഷ പദവി അലങ്കരിച്ച പ്രമുഖ നേതാവുമായ സാമുവൽ ആറോണിന്റെ 131 ാം ജന്മ ദിനത്തിൽ കണ്ണൂർ ഡി.സി.സി ഓഫീസിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി . നേതാക്കളായ പ്രൊഫ.എ.ഡി.മുസ്തഫ ,വി.എ.നാരായണൻ , പി.ടി.മാത്യു ,അഡ്വ.ടി .മോഹനൻ ,കെ.പ്രമോദ് , കെ.ബാലകൃഷ്ണൻ ,ടി.ജയകൃഷ്ണൻ ,നൗഷാദ് ബ്ലാത്തൂർ , കാട്ടാമ്പള്ളി രാമചന്ദ്രൻ ,കായക്കൽ രാഹുൽ , കൂക്കിരി രാജേഷ് ,പ്രഭാകരൻ ,ഉഷ കുമാരി എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |