SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

പൂർവ്വ വിദ്യാർത്ഥി സംഗമം

scolarship

മാഹി: ലബോർദനൈ കോളജിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും സ്‌കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. മാഹി തീർത്ഥ ഇന്റർനാഷണലിൽ നടന്ന പരിപാടിയിൽ ഡോ: ആന്റണി ഫർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സംഘടന പ്രസിഡന്റ് പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. സി. ബാലഗോപാലൻ,​പി.സി.ദിവാനന്ദൻ, സി.എച്ച് പ്രഭാകരൻ,പി.കെ.മുകുന്ദൻ പി.സി.എച്ച്.ശശിധരൻ സംസാരിച്ചു. മാഹി ജെ.എൻ. ജി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക്
വർഷം തോറും നൽകി വരുന്ന സ്‌ക്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു.വി.ശ്രീലക്ഷമി. വി.കെ. രാഹുൽ.പി. ശ്രേയ. ടി.കെ.വൈഷ്ണവി,​പി.വേദ. എന്നീ വിദ്യാർത്ഥികൾക്കാണ് പത്തായിരം രൂപ വീതമുള്ള സ്‌കോളർഷിപ്പ് ലഭിച്ചത്.
ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL