SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 AM IST

താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ

congress

നീലേശ്വരം:ആരോഗ്യ മേഖലയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ നീലേശ്വരം - എളേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നീലേശ്വരം താലൂക്ക് ആശുപത്രിക്കുമുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ മുൻ ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർ ശാന്തമ്മ ഫിലിപ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ജോമോൻ ജോസ് ഡി.സി സി ജനറൽസെക്രട്ടറിമാരായ കെ.വി.സുധാകരൻ, ടോമി പ്ലാച്ചേരി എളേരി ബ്ലോക്ക് പ്രസിഡന്റ് ജോയ് ജോസഫ്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ,കർഷക സംസ്ഥാന സെക്രട്ടറി അഡ്വ.സോജൻ കുന്നേൽ , കെ.എസ്.എസ്.പി.എ ജില്ലാ ആക്ടിംഗ് സെക്രട്ടറി തോമസ് മാത്യു മണ്ഡലം പ്രസിഡന്റ്മാരായ എറുവാട്ട് മോഹനൻ,കെ.ബാലകൃഷ്ണൻ, എം.പി മനോഹരൻ,ഭാസ്ക്കരൻ, ജോർജ്ജ്കരി മഠം, ജോസഫ് മുത്തോലി, ഇ.ഷജീർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL