SignIn
Kerala Kaumudi Online
Friday, 23 October 2026 10.36 AM IST

പാനൂരിൽ മഹിള കോൺ. സംഗമം

mahila
മഹിള സംഗമം കെ.പി.സി.സി വൈസ് പ്രസി‌ഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

പാനൂർ: മഹിള കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിള സംഗമം സുമംഗലി ഓഡറ്റോറിയത്തിൽ കെ.പി.സി.സി വൈസ് പ്രസി‌ഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിന്റെ പരിധിയിൽ വരുന്ന 7 മണ്ഡലം കമ്മിറ്റികൾക്കുള്ള പാലയേറ്റീവ് കിറ്റ് വിതരണം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ നിർവ്വഹിച്ചു. പാനൂർ ബ്ലോക്ക് പ്രസിഡന്റ് ബിന്ദുവിന്റെ അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ ഷീന ഭാസ്‌കർ, നിഷിദ, നിഷ നെല്ല്യാട്ട്, കെ.പി.സി.സി മെമ്പർ വി. സുരേന്ദ്രൻ, ഡി.സി.സി സെക്രട്ടറിമാരായ കെ.പി സാജു, ഹരിദാസ് മൊകേരി, കെ.പി ഹാഷിം, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, ഡി.സി.സി മെമ്പർ കെ. രമേശൻ, ബ്ലോക്ക് ട്രഷറർ എം.എം സുനിൽകുമാർ, പാനൂർ മണ്ഡലം പ്രസിഡന്റ് ടി.കെ അശോകൻ, സുനിഷ, പ്രീത അശോക് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CONGRES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL