SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

ബാൻഡ് മേളത്തിൽ സെന്റ് തേരേസാസ്

band
ജില്ലാ സ്‌കൂൾ കലോത്സവം എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗം ബാൻഡ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ.ഐ.ജി.എച്ച്.എസ്.എസ് കണ്ണൂർ ടീം

കണ്ണൂർ: ബാൻഡ് മേളത്തിൽ വിട്ടു കൊടുക്കാതെ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂൾ. തുടർച്ചയായി 32ാം വർഷമാണ് ബാൻഡ് മേളത്തിൽ സെന്റ് തെരേസാസ് ഒന്നാം സ്ഥാനത്തെത്തുന്നത്. ഹൈസ്‌ക്കൂൾ തലത്തിൽ മൂന്ന് ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഹയർ സെക്കൻഡറിയിൽ എതിരാളികളുണ്ടായിരുന്നില്ല. പി.ജെ ജോളിയാണ് പരിശീലകൻ. ഇത്തവണ പുതിയ ഗാനങ്ങൾ ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ ബാൻഡ് മേളം കാണികൾക്കും ആവേശം പകർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KALOLSAVM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL