SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

കഫേ ഡി ബേക്കൽ നാടിനു സമർപ്പിച്ചു

bakel

കാഞ്ഞങ്ങാട്: കഫേ ഡി ബേക്കൽ വിനോദസഞ്ചാര,പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസ് വീഡിയോ വഴി ഉദ്ഘാടനം ചെയ്തു. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നാട മുറിച്ച് കഫേ ഡി ബേക്കലിന്റെ പ്രവേശനകവാടം തുറന്നു. ബി ആർ ഡി സി ഡയരക്ടർഷാലു മാത്യു വിശിഷ്ടാതിഥിയായി. സംരംഭകനായ അഡ്വ.രാജ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെ യർമാൻ വി.വി.രമേശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.മുഹമ്മദ് ഹനീഫ കുന്നിൽ,ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് ടൂറിസം വകുപ്പ് എം.എ.നസീബ് , ഡി ടി പി സി സെക്രട്ടറി, കെ.ജിജേഷ് കുമാർ കൺസർവേഷൻ അസിസ്റ്റൻ്റ് ബേക്കൽ ഫോർട്ട്, പി.വി.ഷാജു, ഹക്കീം കുന്നിൽ, എം.എ ലത്തീഫ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ എന്നിവർ സംസാരിച്ചു.ബി.ആർ.ഡി.സി എം.ഡി പി.ഷിജിൻ സ്വാഗതവും അഡ്വ.ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL