SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

യാത്രയയപ്പും കലണ്ടർ പ്രകാശനവും

hindi
ഹിന്ദി അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം ഹിന്ദി അദ്ധ്യാപക മഞ്ച് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി ഷൈനി ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: സർവീസിൽ നിന്നും വിരമിക്കുന്ന ഹിന്ദി അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം ഹൊസ്ദുർഗ് ഹാളിൽ ഹിന്ദി അദ്ധ്യാപക മഞ്ച് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി ഷൈനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സജിത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. എം.കെ. പ്രിയ മുഖ്യാതിഥിയായി. കലണ്ടർ ഡോ. പി. അലി, എം.കെ പ്രിയയ്ക്ക് നൽകി പ്രകാശനം ചെയ്തു. ടി.എം.വി മുരളീധരൻ, ഇ.വി ഹരീഷ്, പി.കെ ബാലചന്ദ്രൻ, ജി കെ ഗിരീഷ്, ടൈറ്റസ് വി തോമസ്, രുഗ്മിണി, വി.വി സിജി, പി. ഹരിനാരായണൻ, കെ.എസ് മേരി ആഗ്നസ്, വി.എസ് ശൈലിനി എന്നിവർ സംസാരിച്ചു. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഡോ. ജി.കെ ഗിരീഷ്, കെ.പി ശ്രീലേഖ, എൻ. , റഹിയാനത്ത്, ബെറ്റി ജോസഫ്, സിബിമോൻ എന്നിവർ മറുപടി പ്രസംഗം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, HINDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL