SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

തച്ചങ്ങാട് ബാലകൃഷ്ണൻ അനുസ്മരണം

thachangad

കാഞ്ഞങ്ങാട്:തച്ചങ്ങാട് ബാലകൃഷ്ണൻ അനുസ്മരണം കോൺഗ്രസ് നേതാവ് എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. സാജിദ് മൗവൽ അദ്ധ്യക്ഷത വഹിച്ചു. കർണാടക മന്ത്രി ഷമീർ അഹമ്മദ്ഖാൻ മുഖ്യാതിഥിയായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, പി.കെ.ഫൈസൽ, രാജൻ പെരിയ, പി.വി.സുരേഷ്, ഗീത കൃഷ്ണൻ, കെ.വി.ഭക്തവത്സലൻ, എം.രാജീവൻ നമ്പ്യാർ,​മിനി ചന്ദ്രൻ, സിദ്ദിഖ് പള്ളിപ്പുഴ, സുകുമാരി ശ്രീധരൻ, ജയശ്രീ മാധവൻ, ദിവാകരൻ കരിച്ചേരി, അഡ്വ.ശ്രീജിത്ത് മാടക്കൽ, കെ.ചന്തുക്കുട്ടി പൊഴുതല, എം.പി എം.ഷാഫി, രാജേഷ് പള്ളിക്കര, ശ്രീധരൻ വയലിൻ ഉദുമ, സത്യൻ പൂച്ചക്കാട്, മഹേഷ് തച്ചങ്ങാട്, പി.ഭാസ്ക്കരൻനായർ ,സമാജ് ബാബു,എന്നിവർ സംസാരിച്ചു. രവിന്ദ്രൻ കരിച്ചേരി സ്വാഗതവും ചന്ദ്രൻ തച്ചങ്ങാട് നന്ദിയും പറഞ്ഞു. വി.വി. കൃഷ്ണനു തച്ചങ്ങാട് ബാലകൃഷ്ണൻ എൻഡോവ്മെന്റും പ്രശസ്തിപത്രവും നൽകി ആദരിച്ചു. മൂന്നു വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും, മണ്ഡലം ജനറൽ സെക്രട്ടറി ധനജ്ഞൻ കരുവാക്കോടിന് ചികിത്സാ ധനസഹായവും നൽകി. 150 കുടുംബങ്ങൾക്ക് അരി വിതരണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL