SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.08 PM IST

മെമ്പർഷിപ്പ് ക്യാമ്പയിനും ആദരവും

hindi-manch

കാഞ്ഞങ്ങാട്: ഹിന്ദി അദ്ധ്യാപക മഞ്ച് ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിനും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള അദ്ധ്യാപകർക്കുള്ള ആദരവും ഐ.ടി പരിശീലനവും കാഞ്ഞങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു കെ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു ചീഫ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച വി.കെ.പ്രഭാവതി, കേരള സ്കൂൾ കലോത്സവം ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ കെ.റൈഹാന. ഹിന്ദി അദ്ധ്യാപക മഞ്ച് സംസ്ഥാനതല പ്രേംചന്ദ് സാഹിത്യ പ്രസംഗ മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കെ.രുഗ്മിണി എന്നിവരെ ആദരിച്ചു. അധ്യാപകർക്കുള്ള സമഗ്ര ഐ.ടി പരിശീലനം ഹിന്ദി അദ്ധ്യാപക മഞ്ച് ജില്ലാ ഐ.ടി.കോഡിനേറ്റർ കെ. രജനി ക്ലാസ് നൽകി ടൈറ്റസ് വി.തോമസ്, ഡോ.പി.അലി, വി.കെ.പ്രഭാവതി,കെ.രുഗ്മിണി. , എ.കെ.പ്രിയ ,കെ.ഷീബ ,കെ.പി.അഞ്ജു , ടി.വി.സിജി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL