SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.08 PM IST

വായനാവെളിച്ചം കൺവീനർമാർ ഒത്തുചേർന്നു

vayana-velicham

കാഞ്ഞങ്ങാട്:വായനയെന്ന നൂതന പദ്ധതിയിലൂടെ കുട്ടികൾക്കായുള്ള പരിപോഷണ പദ്ധതിയെ വായനാമാക്കാനുള്ള തയ്യാറെടുപ്പുകൾ താലൂക്കിലെ വായന വെളിച്ചം കൺവീനർമാർ ഒത്തുചേർന്നു. കൂട്ടക്കനി ജി.യു.പി സ്കൂളിൽ ഏകദിന പരിശീലനം നാടക സംവിധായകൻ മനോജ് നാരായണനാണ് നയിച്ച. കൂട്ടക്കനി ജി.യു.പി സ്കൂളിൽ നടന്ന പരിശീലനത്തിൽ താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി മണക്കാട്ട്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.വേണുഗോപാലൻ, ജില്ലാ കൗൺസിൽ മെമ്പർ പി. കുഞ്ഞിരാമൻ, ടി.തമ്പാൻ, എ.നിത്യ,സുനീഷ് കക്കാട്ടി, അഡ്വ.എൻ.കെ.മനോജ്കുമാർ, ലത്തീഫ് പെരിയ, കെ.കെ.രാഘവൻ, എം. കെ.രവീന്ദ്രൻ, എ.സുധാകരൻ, പ്രദീപ് കാട്ടാമ്പള്ളി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL