SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

മഹാത്മാ മന്ദിരത്തിൽ പ്രാർത്ഥന സംഗമം

prarthan
പ്രാർത്ഥനാസംഗമത്തിൽ ഫാ. ജോർജ്ജ് പൈനാടത്ത്, സംസാരിക്കുന്നു

കണ്ണൂർ: സമാധാനത്തിനുള്ള ഗാന്ധിയൻ സംഘടനകളുടെ പ്രാർത്ഥനയുടെ ഭാഗമായി കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പ്രാർത്ഥനാസംഗമം നടന്നു. ഫാ. ജോർജ്ജ് പൈനാടത്ത്, കെ.എൻ. രാധാകൃഷ്ണൻ, പി.കെ പ്രേമരാജൻ, രമ ജി. നമ്പ്യാർ, സതീഷ് കുമാർ, എം.ടി ജിനരാജൻ എന്നിവർ നേതൃത്വം നൽകി. കേനന്നൂർ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി പ്രസിഡന്റ് ഇ.വി.ജി നമ്പ്യാർ, ജനറൽ സെക്രട്ടറി സി. സുനിൽകുമാർ, ട്രഷറർ ഡോ. വാരിജ് രാജീവ് എന്നിവർ സംസാരിച്ചു. സർവ്വോദയനേതാവ് ടി.വി. അനന്തന്റെ സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി രാവിലെ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ കുടുംബാംഗങ്ങളും ഗാന്ധി മാർഗ്ഗ പ്രവർത്തകരും പുഷ്പാർച്ചന നടത്തി. പി. വിജയകുമാർ, എം. പങ്കജാക്ഷൻ, പ്രമീള സുരേന്ദ്രൻ, ടി.വി പ്രസൂൺ, എ.എം.സി. മഹേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL