SignIn
Kerala Kaumudi Online
Sunday, 31 May 2026 2.36 AM IST

യാത്രയയപ്പും അനുമോദനവും

police

കാഞ്ഞങ്ങാട്: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ,​ പോലീസ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ സ്നേഹാദരം 2 കെ.26' യാത്രയയപ്പും അനുമോദനവും കുടുംബസംഗമവും സംഘടിപ്പിച്ചു. ഐ. എം ഹാളിൽ ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. പി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ നടൻ പി.പി.കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി.അഡീഷണൽ എസ്.പി സി.എം.ദേവദാസൻ, എ.എസ്.പി.അച്യത് അശോക്, സിബി തോമസ്, ഡിവൈ.എസ്.പി കെ.പി.സുരേഷ് ബാബു, കെ.ദിനേശൻ, പി.വി സുധീഷ്, ഇ.വി പ്രദീപൻ, ടി.ഗിരിഷ് ബാബു എന്നിവർ സംസാരിച്ചു. പി.രവീന്ദ്രൻ സ്വാഗതവും ടി.വി.പ്രമോദ് നന്ദിയും പറഞ്ഞു.സി.കെ.അനിൽകുമാർ, എം.അമൽ,​ടി.വി.വിനീത്, പി. അനൂപ്, കെ.വി.അജയ്, പി.പി.ഷിജു, ആർ.ഷിജിത്ത് എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL