കൊല്ലം: ജാതിയുടെ പേരിലുള്ള ആക്ഷേപങ്ങളും ഭീഷണികളുമേറ്റ് മരണമടഞ്ഞ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിനു പിന്നുലുള്ള മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി ശക്തമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഡോ ബി.ആർ അംബേദ്കർ സ്റ്റഡീ സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കേരളം പ്രസിഡന്റ് ബോബൻ ജ.നഥ് ആവശ്യപ്പെട്ടു.
വാട്സ് ആപ്പ് ചാറ്റ് പരിശോദ്ധിക്കുമ്പോൾ ആണ് മനസ്സിലാകുന്നത് അദ്ധ്യാപകർ ഇത്ര ക്രൂരന്മാർ ആയിരുന്നു എന്നത്. ഉന്നത വിദ്യാഭ്യസമേഖലയിൽ ജാതിവിവേചനം കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |