
കേരളപുരം: എസ്.ആർ.സി ലൈബ്രറിയിൽ എസ്.എസ്.എൽ.സി, പ്ളസ് ടു മെരിറ്റ് അവാർഡ് വിതരണം 14ന് വൈകിട്ട് 4ന് നടക്കും. മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. അവാർഡിന് അർഹരായ കുട്ടികൾ സർട്ടിഫിക്കറ്റ് / മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ 11ന് വൈകിട്ട് 6ന് മുമ്പായി ലൈബ്രറി ഓഫീസിൽ എത്തിക്കണം. ചടങ്ങിൽ മന്ത്രിക്ക് പൗരസ്വീകരണവും നൽകും. തുടർന്ന് മ്യൂസിക് ഫോറത്തിന്റെ പ്രതിമാസ ഗാനമേളയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ബി.പത്‌മകുമാറിനെ ബന്ധപ്പെടുക. ഫോൺ: 9400648531.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |