SignIn
Kerala Kaumudi Online
Monday, 08 June 2026 2.40 AM IST

ക്യാഷ് അവാർഡ്

awww

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് അർബൻ സഹകരണ ബാങ്കിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളിൽ 2026 മാർച്ചിലെ എസ്.എസ്.എൽ.സി, പ്ലസ് ടു കൊമേഴ്സ് പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ് ബി.എം.ഷെറീഫിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് അവാർഡ്. അപേക്ഷകൾ 17ന് വൈകിട്ട് 4ന് മുമ്പായി ബാങ്ക് സെക്രട്ടറിക്ക് രേഖകൾ സഹിതം സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് 0476 - 2620388, 83308 78469 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL